TopTop
Begin typing your search above and press return to search.

'ഈ ഒഴുക്കൊക്കെ നിസാരം'; പുഴ നീന്തിക്കയറി മൂന്ന് പെണ്‍സിംഹങ്ങള്‍

ഈ ഒഴുക്കൊക്കെ നിസാരം; പുഴ നീന്തിക്കയറി മൂന്ന് പെണ്‍സിംഹങ്ങള്‍

കടുവകള്‍ നീന്തുന്നത് ഒരു സ്ഥിരം കാഴ്ചയാണ്. എന്നാല്‍ സിംഹങ്ങള്‍ നീന്തുന്നത് അധികം കാണാത്ത കാഴ്ചയാണ്. ഇപ്പോള്‍ മൂന്ന് പെണ്‍സിംഹങ്ങളുടെ നീന്തല്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഗുജറാത്തിലെ ഗിര്‍ വനത്തില്‍ നിന്നുമുള്ളതാണ് വീഡിയോ.

വീഡിയോയില്‍ നദി നീന്തി കരയിലെത്തുന്ന മൂന്ന് പെണ്‍സിംഹങ്ങളെ കാണാം. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥന്‍ ഡോ അന്‍ഷുമാനാണ് വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത്. 19 സെക്കന്റാണ് വീഡിയോയുടെ ദൈര്‍ഘ്യം.

മൂന്ന് സിംഹങ്ങളും റാവലിനടുത്തുള്ള ഷെട്രുഞ്ചി നദിയാണ് നീന്തുന്നത്. ഏകദേശം 200 മീറ്റര്‍ നീളമാണ് സിഹങ്ങള്‍ നീന്തിയത്. ബീറ്റ്ഗാര്‍ഡ് ആര്‍എസ് സര്‍ലയാണ് വീഡിയോ ചിത്രീകരിച്ചത്. 28000 ത്തില്‍ കൂടുതല്‍ പേര്‍ ഇതിനോടകം വീഡിയോ കണ്ടു കഴിഞ്ഞു.

As believed the Lions are not good swimmers but Gir staff observed these lionesses swimming as they move between the riverine islands of a reservoir. @DCFGirEastDhari @Saket_Badola @ParveenKaswan @susantananda3 @rameshpandeyifs 📹: Beatguard RS Sarla pic.twitter.com/DvuskSClgm
— Dr. Anshuman (@forestwala) July 12, 2020

Next Story

Related Stories