TopTop
Begin typing your search above and press return to search.

ഉം പുൻ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നു; ദൃശ്യങ്ങൾ കാണാം

ഉം പുൻ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നു; ദൃശ്യങ്ങൾ കാണാം

ഉം പുന്‍ ചുഴലിക്കാറ്റ് ഇന്ന് വൈകീട്ട് നാലിനും ആറിനും ഇടയിലായി കരയിലേക്ക് ശക്തമായി വീശിത്തുടങ്ങുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. വര്‍ഷങ്ങള്‍ക്കിടയില്‍ ബംഗാള്‍ ഉള്‍‌ക്കടലില്‍ രൂപപ്പെട്ട ഏറ്റവും കൊടിയ ചുഴലിക്കാറ്റാണ് വീശിയടിക്കാന്‍ തയ്യാറായിരിക്കുന്നത്. ഇതിനകം തന്നെ നാശം വിതയ്ക്കുമെന്ന് കരുതപ്പെടുന്ന പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ മാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. മണിക്കൂറില്‍ 185 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാമെന്നാണ് അനുമാനിക്കപ്പെടുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ പല ഇടങ്ങളും ചുഴലിക്കാറ്റിനൊപ്പം ഇടിമിന്നലും ശക്തമായിരുന്നു.


Next Story

Related Stories