TopTop
Begin typing your search above and press return to search.

'എത്ര സുന്ദരമായ മലയാളം'; പൂവിളി പാട്ടുമായി അറബി-വീഡിയോ

എത്ര സുന്ദരമായ മലയാളം; പൂവിളി പാട്ടുമായി അറബി-വീഡിയോ

'പൂവിളി പൂവിളി പൊന്നോണമായി.....' ഓണക്കാലത്ത് മലയാളികള്‍ ഏറ്റവും കൂടുതല്‍ പാടുകയും പങ്കുവെക്കുകയും ചെയ്യുന്ന പാട്ടുകളില്‍ ഒന്നാണിത്. 1977ല്‍ ഇറങ്ങിയ വിഷുക്കണി എന്ന ചിത്രത്തിലെ പാട്ട് ഒരു സിനിമ ഗാനത്തിനും അപ്പുറമായി ഒരു നാടാന്‍ പാട്ടുപോലെ മലയാളികളുടെ ഹൃദയത്തില്‍ കുടിയേറുകയായിരുന്നു. കേരളത്തില്‍ മാത്രമല്ല മലയാളികളുള്ള ലോകത്തിന്റെ ഏത് ഭാഗത്തും ഈ പാട്ട് ഓണക്കാലത്തിന്റെ തരംഗമായി മാറുന്നു.

ഈ ഓണക്കാലത്തിത് ഇപ്പോഴിതാ ഒരു അറബി വംശജനായ യുവാവ് ഈ പാട്ട് പാടുന്നതാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരിക്കുന്നത്. ട്വിറ്ററില്‍ എത്ര ആത്മാര്‍ത്ഥമായ പരിശ്രമമാണിതെന്ന് പറഞ്ഞുകൊണ്ട് എന്‍എസ് മാധവന്‍ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നു. വളരെ മനോഹരമായിട്ടാണ് ഈ യുവാവ് ഈ ഗാനം പാടിയിരിക്കുന്നത്.

സലില്‍ ചൗധരിയുടെ സംഗീതം പകര്‍ന്ന ശ്രീകുമാരന്‍ തമ്പി എഴുതിയ ഗാനമാണ് ഇത്.


Next Story

Related Stories