TopTop
Begin typing your search above and press return to search.

വീണു കിടക്കുന്ന ആപ്പിള്‍ കഴിക്കാനെത്തിയ കരടിയും കുട്ടികളും (വീഡിയോ)

വീണു കിടക്കുന്ന ആപ്പിള്‍ കഴിക്കാനെത്തിയ കരടിയും കുട്ടികളും (വീഡിയോ)

തോട്ടത്തില്‍ കൊഴിഞ്ഞു വീഴുന്ന ആപ്പിള്‍ കഴിക്കുന്ന കരടിയും കുട്ടികളും. കൗതുകമുണര്‍ത്തുന്ന വീഡിയോ വൈറലാകുന്നു. യുഎസിലെ നോര്‍ത്ത് കാരലൈനയിലെ ഒരു വീടിന്റെ പിന്നിലുള്ള തോട്ടത്തില്‍ നിന്നാണ് കരടിയും കുട്ടികളും ആപ്പിള്‍ കഴിക്കുന്നത്.

താഴെ വീണു കിടക്കുന്ന ആപ്പിളുകള്‍ വിശപ്പു മാറുന്നത് വരെ കരടികള്‍ കഴിക്കുന്നു. വീട്ടുടമസ്ഥരാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്. യൂട്യൂബിലൂടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വൈറല്‍ ഹോഗ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. 1 മിനിറ്റും 13 സെക്കന്റുമാണ് വീഡിയോയുടെ ദൈര്‍ഘ്യം.


Next Story

Related Stories