TopTop
Begin typing your search above and press return to search.

വേണ്ടാട്ടോ; കുട്ടികളോട് പറയേണ്ടതും പറയാത്തതുമായ കാര്യങ്ങള്‍ പറഞ്ഞ് ഇന്ദ്രജിത്തും പൂര്‍ണിമയും, ശിശുക്ഷേമ വകുപ്പിന്റെ ബോധവത്കരണം

വേണ്ടാട്ടോ; കുട്ടികളോട് പറയേണ്ടതും പറയാത്തതുമായ കാര്യങ്ങള്‍ പറഞ്ഞ് ഇന്ദ്രജിത്തും പൂര്‍ണിമയും, ശിശുക്ഷേമ വകുപ്പിന്റെ ബോധവത്കരണം

കുട്ടികളുടെ മാനസികാരോഗ്യം മികച്ച രീതിയില്‍ പരിപാലിക്കാന്‍ രക്ഷിതാക്കളുടെ ഭാഗത്ത് നിന്നും ശരിയായ കരുതലും ഇടപെടലുകളും ഉണ്ടാകേണ്ടതുണ്ടെന്ന് ശിശുക്ഷേമ വകുപ്പ്. ഇതുസംബന്ധിച്ച ബോധവത്കരണത്തിന്റെ ഭാഗമായി വീഡിയോ പുറത്തിറക്കി. കുട്ടികളെ എങ്ങനെ വളര്‍ത്തണം, അവരോട് പറയേണ്ടതും പറയാന്‍ പാടില്ലാത്തതുമായ കാര്യങ്ങള്‍ ഏതൊക്കെ തുടങ്ങിയ കാര്യങ്ങളാണ് വീഡിയോയില്‍ പ്രതിപാദിക്കുന്നത്. താരദമ്പതിമാരായ ഇന്ദ്രജിത്തും പൂര്‍ണിമയുമാണ് വിഷയം അവതരിപ്പിക്കുന്നത്. വനിത ശിശുക്ഷേമ വകുപ്പും യുനിസെഫും ചേര്‍ന്നു നടത്തുന്ന 'നമുക്ക് വളരാം നന്നായി വളര്‍ത്താം' എന്ന ക്യാംപെയിന്റെ ഭാഗമായാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്ക് പേജില്‍ വീഡിയോ പങ്കുവെച്ചു.



Next Story

Related Stories