TopTop
Begin typing your search above and press return to search.

പൗരത്വ ബില്ലിനെ അനുകൂലിച്ച് സെമിനാര്‍; കേരള വര്‍മ്മയില്‍ എബിവിപി പ്രവര്‍ത്തകര്‍ക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ മര്‍ദ്ദനം

പൗരത്വ ബില്ലിനെ അനുകൂലിച്ച് സെമിനാര്‍; കേരള വര്‍മ്മയില്‍ എബിവിപി പ്രവര്‍ത്തകര്‍ക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ മര്‍ദ്ദനം

തൃശ്ശൂര്‍ കേരളവര്‍മ്മ കോളേജില്‍ എവിബിപി പ്രവര്‍ത്തകര്‍ക്ക്‌നേരെ എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ മര്‍ദ്ദനം. പൗരത്വ ഭേദഗതി ബില്ലിനെ അനുകൂലിച്ച് സെമിനാര്‍ നടത്തിയെന്നാരോപിച്ചാണ് എവിബിപി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചത്. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കൂട്ടമായി ചേര്‍ന്ന് എവിബിപി പ്രവര്‍ത്തകരെ ആക്രമിക്കുകയായിരുന്നു. അദ്ധ്യാപകര്‍ ഇടപെട്ടാണ് സംഘര്‍ഷം ഒഴുവാക്കിയത്.


Next Story

Related Stories