TopTop
Begin typing your search above and press return to search.

വീട്ടിലിരുന്ന് ഇന്ത്യ കാണാം; 8 മിനിറ്റുകൊണ്ട്‌

വീട്ടിലിരുന്ന് ഇന്ത്യ കാണാം; 8 മിനിറ്റുകൊണ്ട്‌

എട്ട് മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ഒരു വീഡിയോയിലൂടെ ഇന്ത്യയിലെ 14 സംസ്ഥാനങ്ങള്‍ കാണാം. കോവിഡ് കാലത്ത് യാത്രാ പ്രേമികള്‍ക്കായി കൂള്‍ ബീഡി എന്ന മ്യൂസിക്ക് വീഡേയോ സമ്മാനിക്കുന്നത് അത്ഭുതക്കാഴ്ചകള്‍ മാത്രമല്ല ആശ്വാസം കൂടിയാണ്. ഒരുകൂട്ടം ചെറുപ്പക്കാരുടെ യാത്രാപ്രേമമാണ് ഈ മ്യൂസിക് വീഡിയോയ്ക്ക് പിന്നില്‍.

കോവിഡ് കാലത്തിന് മുന്‍പാണ് വീഡിയോയുടെ ഷൂട്ടിങ്ങും മറ്റ് കാര്യങ്ങളും നടന്നത്. ഫൈസല്‍ ഫസിലുദ്ദീനാണ് മ്യൂസിക് വീഡിയോയുടെ സംവിധായകന്‍. മോഡലും നടനുമായ റാഷിന്‍ ഖാനാണ് വീഡിയോയില്‍ യാത്രചെയ്യുന്ന ചെറുപ്പക്കാരനായി എത്തുന്നത്. ബാഹുബലി ഉള്‍പ്പടെയുള്ള ചിത്രങ്ങളില്‍ പാടിയ യാസിന്‍ നിസാറാണ് ഗാനം ആലപിച്ചിരിക്കുന്നത്.



Next Story

Related Stories