TopTop
Begin typing your search above and press return to search.

'ഇവിടെ എന്താണ് നടക്കുന്നത്', വളരെ ചീപ്പാവരുതെന്ന് പ്രതിപക്ഷത്തോട് ആരോഗ്യമന്ത്രി

ഇവിടെ എന്താണ് നടക്കുന്നത്, വളരെ ചീപ്പാവരുതെന്ന് പ്രതിപക്ഷത്തോട് ആരോഗ്യമന്ത്രി

കേരളത്തിൽ കൊവിഡ് 19 പ്രാദേശിക തലത്തിലേക്ക് ഉൾപ്പെടെ വ്യാപിക്കാനിടയുണ്ടായ സാഹചര്യത്തെ കുറിച്ച് നിയമസഭയിൽ ആരോഗ്യമന്ത്രി നടത്തിയ പ്രസംഗം ശ്രദ്ധേയമാവുന്നു. ബുധനാഴ്ചയായിരുന്നു കെ കെ ശൈലജ ടീച്ചർ ഇത് സംബന്ധിച്ച പ്രസ്താവന നടത്തിയത്. പത്തനംതിട്ടയിൽ കൊറോണ പകരാൻ ഇടയാക്കിയ ഇറ്റലിയിൽ നിന്നെത്തിയ റാന്നി സ്വദേശികൾ പരിശോധനയ്ക്ക് വിധേയരാവാതെ വിമാനത്താവളത്തിൽ നിന്നും പുറത്തെത്തിയത് എങ്ങനെ എന്നായിരുന്നു ആരോഗ്യ മന്ത്രി വിശദമാക്കിയത്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് മറുപടിയായിട്ടായിരുന്നു അരോഗ്യമന്ത്രിയുടെ വിശദീകരണം. പ്രതിപക്ഷത്തിന് മറുപടിയായി മന്ത്രി നടത്തിയ പ്രസംഗം ഇതിനോടകം തന്നെ വലിയ തോതിൽ ശ്രദ്ധ പിടിച്ചുപറ്റിയിച്ചുണ്ട്. നവ മാധ്യമങ്ങളിൽ ഉൾപ്പെടെ നിരവധി പേരാണ് പ്രസംഗത്തിന്റെ വീഡിയോ പങ്കുവച്ചിട്ടുള്ളത്.


Next Story

Related Stories