TopTop
Begin typing your search above and press return to search.

'സിസ്റ്റർ താങ്ക്യു ഫോർ എവരിത്തിങ്ങ്', കാസറഗോഡ് കോവിഡ് 19 മുക്തനായ വ്യക്തി ആശുപത്രിവിടുന്നു - വീഡിയോ

സിസ്റ്റർ താങ്ക്യു ഫോർ എവരിത്തിങ്ങ്, കാസറഗോഡ് കോവിഡ് 19 മുക്തനായ വ്യക്തി ആശുപത്രിവിടുന്നു - വീഡിയോ

കേരളത്തിൽ ഏറ്റവും കൂടുതൽ‌ കോവിഡ് രോഗ ബാധിതരുള്ള ജില്ലയാണ് കാസറഗോഡ്. നൂറിലധികം പേരാണ് ഐസൊലേഷൻ‌ വാർ‌ഡിൽ കഴിയുന്നത്. രോഗികളിൽ നിരവധി പേർ കഴിഞ്ഞ ദിവസങ്ങളിലായി ആശുപത്രി വിടുകയും ചെയ്തിരുന്നു. അത്തരത്തിലുള്ള ഒരാൾ ആശുപത്രി വിടുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.

കോവിഡ് 19 നെഗറ്റീവായി ഡിസ്ചാർജ് ആയ വ്യക്തിയെ ഹോസ്‌പിറ്റൽ സ്റ്റാഫും മറ്റ് രോഗികളും ചേർന്ന് യാത്രയാക്കുന്നതാണ് ദൃശ്യത്തിലുള്ളത്. മാസ്ക് ധരിച്ച് മറ്റുള്ളവർക്കിടയിലുടെ നടന്ന നീങ്ങുന്ന യുവാവ് ആവസാനം അരോഗ്യ പ്രവർത്തകർക്ക് നന്ദി അറിയിക്കാനും മറക്കുന്നില്ല. മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉൾപ്പെടെ ഈ വീഡിയോ പങ്കുവയ്ച്ചിട്ടുണ്ട്.


Next Story

Related Stories