TopTop
Begin typing your search above and press return to search.

ഭാവപ്രകാശനത്തിന് മാസ്‌ക് ഒരു തടസ്സമല്ല, ആരോഗ്യപ്രവര്‍ത്തകരെ സല്യൂട്ട് ചെയ്ത് നര്‍ത്തകികള്‍ (വീഡിയോ)

ഭാവപ്രകാശനത്തിന് മാസ്‌ക് ഒരു തടസ്സമല്ല, ആരോഗ്യപ്രവര്‍ത്തകരെ സല്യൂട്ട് ചെയ്ത് നര്‍ത്തകികള്‍ (വീഡിയോ)

കോവിഡ് മഹാമാരിയെ പിടിച്ചു കെട്ടാനുള്ള പരിശ്രമത്തിലാണ് ലോകം. അതില്‍ പ്രധാന പങ്കവഹിക്കുന്നവരാണ് രോഗ്യപ്രവര്‍ത്തകര്‍. അവര്‍ക്ക് പലരീതിയില്‍ ജനങ്ങള്‍ നന്ദി അറിയിക്കുന്നുണ്ട്. അത്തരത്തില്‍ വ്യത്യസ്ഥമായൊരു നന്ദി രേഖപ്പെടുത്തല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വയറലായിരിക്കുകയാണ്.

നൃത്തത്തിലൂടെയാണ് കുറച്ചു പെണ്‍കുട്ടികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മറ്റ് ,സന്നദ്ധ പ്രവര്‍ത്തകര്‍ക്കും നന്ദി അറിയിക്കുന്നത്. നന്ദി നിങ്ങള്‍ക്കു നന്ദി, നന്ദി ഒരായിരം നന്ദി എന്നു തുടങ്ങുന്ന ഗാനത്തിന് സെമിക്ലാസിക്കല്‍ രൂപത്തില്‍ അഞ്ച് പെണ്‍കുട്ടികള്‍ ചേര്‍ന്നാണ് നൃത്തം ചെയ്യുന്നത്. മാസ്‌ക് അണിഞ്ഞുകൊണ്ടാണ് ഇവര്‍ നൃത്തതം ചെയ്യുന്നത്.


Next Story

Related Stories