TopTop
Begin typing your search above and press return to search.

പെരിയാറ്റിലൂടെ ഒഴുകിപ്പോകുന്ന കാട്ടാനയുടെ ജഡം

പെരിയാറ്റിലൂടെ ഒഴുകിപ്പോകുന്ന കാട്ടാനയുടെ ജഡം

കാട്ടാനയുടെ ജഡം പെരിയാർ പുഴയിലൂടെ ഒഴുകിപ്പോകുന്ന ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. ഇന്ന് വൈകീട്ട് 5.30നാണ് നേര്യമംഗലം പാലത്തിനു മുകളില്‍ നില്‍ക്കുന്നവര്‍ സംഭവം കണ്ടത്. ഇവര്‍ വിവരമറിയിച്ചതനുസരിച്ച് വനപാലകരെത്തി. ഇവരുടെ തെരച്ചിലില്‍ ജഡം കണ്ടെത്താനായില്ല.

ലാേവർ പെരിയാർ വനമേഖലയിൽനിന്നോ വാളറ വനമേഖലയിൽനിന്നോ പുഴയിൽ അകപ്പെട്ട് ചരിഞ്ഞ ആന കുട്ടിയാകാം ഇതെന്നാണ് നിഗമനം. വനമേഖലയിൽ അതിശക്തമായ മഴയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.



Next Story

Related Stories