TopTop
Begin typing your search above and press return to search.

മെലാനിയയെ രസിപ്പിച്ച് സിക്ക് ബാലന്റെ ഭംഗ്ര ഡാന്‍സ്-വീഡിയോ

മെലാനിയയെ രസിപ്പിച്ച് സിക്ക് ബാലന്റെ ഭംഗ്ര ഡാന്‍സ്-വീഡിയോ

ഡൊണാള്‍ഡ് ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപിനെ രസിപ്പിച്ച് സിക്ക് ബാലന്റെ ഭംഗ്ര ഡാന്‍സ്. മെലാനിയയെ സ്വീകരിക്കാന്‍ ഡല്‍ഹി സ്‌കൂളിലെ കുട്ടികള്‍ ഭംഗ്ര ഡാന്‍സ് അവതരിപ്പിച്ചിരുന്നു. അവരുടെ നൃത്തത്തിനിടയില്‍ കാണിയായ ബാലന്‍ എഴുന്നേറ്റ് നിന്നു നൃത്തം ചെയ്യുന്നത് വീഡിയോയില്‍ കാണാം.

സര്‍വ്വോദയ കോ-എഡ് സീനിയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് മെലാനിയയ്ക്ക് വേണ്ടി നൃത്തം അവതരിപ്പിച്ചത്. വീഡിയോയില്‍ നൃത്തം ആസ്വദിക്കുന്ന മെലാനിയയെ കാണാം.

രണ്ട് ദിവസത്തെ ട്രംപിന്റെ ഇന്ത്യ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് മെലാനിയ സ്‌കൂളിലെത്തിയത്. സ്‌കൂളില്‍ എത്തിയ മെലാനിയ 'ഹാപ്പിനസ് ക്ലാസി'ല്‍ പങ്കെടുക്കുകയും അത് തന്നെ ഏറെ പ്രചോദിപ്പിച്ചതായി പറയുകയും ചെയ്തു.


Next Story

Related Stories