TopTop
Begin typing your search above and press return to search.

1956-ലെ മധ്യതിരുവിതാംകൂറിലേക്കുള്ള വഴികള്‍; സംവിധായകന്‍ ഡോണ്‍ പാലത്തറ സംസാരിക്കുന്നു

നാല്‍പ്പത്തിരണ്ടാമത് മോസ്‌കോ രാജ്യാന്തര ചലച്ചിത്ര മേളയിലും ബ്രിക്‌സ് ചലച്ചിത്രമേളയിലും തിറഞ്ഞെടുക്കപ്പെട്ട ചിത്രമാണ് '1956- മധ്യതിരുവിതാംകൂര്‍'. ശവം, വിത്ത് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സംവിധായകന്‍ ഡോണ്‍ പാലത്തറ ഒരുക്കിയ '1956- മധ്യതിരുവിതാംകൂര്‍' ഭൂപരിഷ്‌കരണത്തിന്റെ പശ്ചാത്തലത്തില്‍ ഇടുക്കിലേക്ക് കുടിയേറിയ ഒരുപറ്റം ആളുകളുടെ കഥയാണ് പറയുന്നത്. ചിത്രത്തെ കുറിച്ചും സിനിമ ജീവിതത്തെ കുറിച്ചും ഡോണ്‍ പാലത്തറ സംസാരിക്കുന്നു.

2019 ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ആസിഫ് യോഗി, ജെയ്ന്‍ ആന്‍ഡ്രൂസ്, ഷോണ്‍ റോമി, കനി കുസൃതി, കൃഷ്ണന്‍ ബാലകൃഷ്ണന്‍ എന്നിവരാണ് മുഖ്യവേഷങ്ങളിലെത്തുന്നത്.

'ഞാന്‍ ജനിച്ചുവളര്‍ന്ന നാടിന്റെ ചരിത്രത്തില്‍ നിന്ന് ഉണ്ടായ ഒരു കഥ കൂടെ ആണ്. അതുകൊണ്ട് തന്നെ ഇടുക്കിയിലെ ഒരു ഗ്രാമത്തില്‍ നിന്ന് വരുന്ന ഒരു സിനിമാ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഈ അംഗീകാരം ഒരുപാട് സന്തോഷം തരുന്നുണ്ട്' ഡോണ്‍ പറയുന്നു.


Next Story

Related Stories