TopTop
Begin typing your search above and press return to search.

'വൈറസ് രാത്രികള്‍'-മഹാമാരിക്കാലത്തെ ട്രാന്‍സ് ജീവിതങ്ങള്‍

വൈറസ് രാത്രികള്‍-മഹാമാരിക്കാലത്തെ ട്രാന്‍സ് ജീവിതങ്ങള്‍

ലോകംമുഴുവനുമുള്ള മനുഷ്യ ജീവിതത്തെ പ്രതിസന്ധിയിലാഴ്ത്തുന്നതായിരുന്നു കോവിഡ് വൈറസിന്റെ വ്യാപനം. പലര്‍ക്കും ജോലി നഷ്ടപ്പെടുകയും സാമ്പത്തികമായി കടുത്തബുദ്ധിമുട്ടുകളിലേക്ക് എത്തിപ്പെടുകയും ചെയ്തു. ലോക്ഡൗണ്‍ പ്രഖ്യാപിച്ചത് മുതല്‍ മരുന്നും ഭക്ഷണവുംപോലും ഇല്ലാത്ത സാഹചര്യത്തിലായിരുന്നു കേരളത്തിലെ ട്രാന്‍സ്‌ജെന്റര്‍ വിഭാഗത്തിലെ ഭൂരിഭാഗം ആളുകളും. വൈറസിനെ ഭയന്ന് ആളുകള്‍ വീടുകളില്‍ കഴിഞ്ഞ സാഹചര്യത്തില്‍ അവര്‍ കിടപ്പാടംപോലും നഷ്ടപ്പെടുന്ന അവസ്ഥയിലെത്തി. 'വൈറസ് ഭയത്തേക്കാള്‍ വലുതായിരുന്നു വിശപ്പ് ' ലോക്ഡൗണ്‍ കാലത്തുപോലും ലൈംഗിക തൊഴിലിനായി തെരുവിലിറങ്ങാന്‍ അവര്‍ നിര്‍ബന്ധിതരായി. കേരളത്തിന്റെ ഒരുകൂട്ടം ട്രാന്‍സ്‌ജെന്റേഴ്‌സ് ഉള്ളില്‍ ഒളിപ്പിച്ചുവെച്ച ഭയത്തിന്റേയും പോരാട്ടത്തിന്റേയും കഥ പറയുന്നു.


Next Story

Related Stories