TopTop
Begin typing your search above and press return to search.

'അങ്ങനെയല്ല..... ഇങ്ങനെ', കുഞ്ഞിനെ നീന്താന്‍ പഠിപ്പിക്കുന്ന നായ

അങ്ങനെയല്ല..... ഇങ്ങനെ, കുഞ്ഞിനെ നീന്താന്‍ പഠിപ്പിക്കുന്ന നായ

വളര്‍ത്തു മൃഗങ്ങള്‍ക്ക് ഒപ്പം കളിക്കുന്ന കുട്ടികളുടെ വീഡിയോകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ എന്നും വലിയ പ്രചാരം ലഭിക്കുന്ന ഒന്നാണ്. ഇത്തരത്തില്‍ ഒരു പിഞ്ചു കുഞ്ഞും വളര്‍ത്തു നായയും തമ്മിലുള്ള ബന്ധമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്.

ഇത്തവണ വളര്‍ത്തുനായ ചെയ്യുന്നത് കളിക്കുകയല്ല. കുഞ്ഞിനെ മുട്ടിലിഴയാന്‍ പഠിപ്പിക്കുകയാണ്. കളിപ്പാട്ടങ്ങള്‍ക്കൊപ്പം ഇരിക്കുന്ന കുഞ്ഞിനെയാണ് മുന്നില്‍ നടന്ന നായ ഇഴയാന്‍ പഠിപ്പിക്കുന്നത്. കുഞ്ഞിനൊപ്പം നായയും ആ മുറി മുഴുവന്‍ ഇഴയുകയാണ്.


Next Story

Related Stories