TopTop
Begin typing your search above and press return to search.

ഒരു ആരാധകന്‍ പിന്നൊരു സൂപ്പര്‍ സ്റ്റാര്‍; ഡ്രൈവിങ് ലൈസന്‍സ്- ടീസര്‍

ഒരു ആരാധകന്‍ പിന്നൊരു സൂപ്പര്‍ സ്റ്റാര്‍; ഡ്രൈവിങ് ലൈസന്‍സ്- ടീസര്‍

ഒരു സൂപ്പര്‍ സ്റ്റാറും അദ്ദേഹത്തിന്റെ കടുത്ത ആരാധകനും. പൃഥ്വിരാജിനെ നായകനാക്കി ജീന്‍ പോള്‍ സംവിധാനം ചെയ്യുന്ന ചിത്രം ഡ്രൈവിങ് ലൈസന്‍സ് പറയുന്ന ടീസര്‍ പുറത്തിറക്കി. മലയാളം സൂപ്പര്‍ താരങ്ങളുടെ എല്ലാ മാനറിസങ്ങളുമായി എത്തുന്ന പൃഥ്വിരാജിനെയാണ് ടീസര്‍ അടയാളപ്പെടുത്തുന്നത്. കൂടെ സുരാജ് വെഞ്ഞാറമൂടിന്റെ മികച്ച ഭാവാഭിനയവും.

പ്രതിക്ഷകള്‍ ഒരു പാട് ഉയര്‍ത്തി നല്‍കുന്നതാണ് ഡ്രൈവിങ് ലൈസന്‍സിന്റെ ടീസര്‍. ഹണീ ബി ടൂ വിന് ശേഷം ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡ്രൈവിങ് ലൈസന്‍സ്. ഹണീബിയും ഹണീ ബി ടൂ യുവ പ്രേക്ഷകര്‍ക്കിടയില്‍ വലിയ സ്വീകര്യത നേടുമ്ബോഴാണ് എല്ലാ തരം പ്രേക്ഷകരെയും ലക്ഷ്യമിട്ടാണ് ഡ്രൈവിങ് ലൈസന്‍സ് ഒരുങ്ങുന്നത്.

പൃഥ്വിരാജ് പ്രൊഡക്ഷനും മാജിക് ഫ്രയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിക്കുന്നത്. സച്ചിയുടെതാണ് തിരക്കഥ.

Next Story

Related Stories