TopTop
Begin typing your search above and press return to search.

വഴക്കല്ല; തുമ്പികൈകൊണ്ടൊരു സ്‌നേഹ ചുംബനം

വഴക്കല്ല; തുമ്പികൈകൊണ്ടൊരു സ്‌നേഹ ചുംബനം

കുട്ടികള്‍ വഴക്കിടാറുണ്ട്. ആനക്കുട്ടികളും അങ്ങനെ തന്നെ. മരക്കെമ്പിന് വേണ്ടി മൂന്ന് ആനക്കുട്ടികള്‍ വഴക്കിടുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ ആ വഴക്ക് അവസാനിക്കുന്നതാകട്ടെ മനോഹരമായ ഒരു ആലിംഗനത്തിലേക്കും, സ്‌നേഹ ചുംബനത്തിലേക്കുമാണ്.

ഷെല്‍ഡ്രിക്ക് വൈല്‍ഡ് ലൈഫാണ് 37 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ ട്വിറ്ററിലൂടെ ഷെയര്‍ ചെയ്തിരിക്കുന്നത്. മൈഷ, റോഹോ, ലാറോ എന്നിങ്ങനെയാണ് ആനകളുടെ പേര്. മൈഷയാണ് മരച്ചില്ല ഒടിക്കുന്നത്. അതിന് വേണ്ടി മറ്റ് രണ്ട് ആനകള്‍ തമ്മില്‍ വഴക്കിടുന്നത് കാണാം. എന്നാല്‍ വീഡിയോ ഇതിനോടകം 4500ല്‍ കൂടുതല്‍ പേര്‍ കണ്ടു കഴിഞ്ഞു.

<blockquote class="twitter-tweet"> <p lang="en" dir="ltr">Maisha might have given the tasty branch to Roho but there’s no way Larro was going to give up on the treat without a fight. Their tussle ends in a sweet hug (or is it stalemate?)! Catch up with all the antics from our Orphan Units: <a href="https://t.co/y84KAO4wNM">https://t.co/y84KAO4wNM</a> <a href="https://t.co/bfaPNQb1lE">pic.twitter.com/bfaPNQb1lE</a></p>— Sheldrick Wildlife (@SheldrickTrust) <a href="https://twitter.com/SheldrickTrust/status/1283053776702709761?ref_src=twsrc^tfw">July 14, 2020</a> </blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script>

Next Story

Related Stories