TopTop
Begin typing your search above and press return to search.

'ഇവിടെയെല്ലാം കുറേ ആള്‍ക്കാര്‍ ഉണ്ടയിരുന്നല്ലോ?' വയനാട്ടിലെ ആളൊഴിഞ്ഞ അങ്ങാടിയില്‍ കാഴ്ച്ചകള്‍കണ്ട് കാട്ടാന-വീഡിയോ

ഇവിടെയെല്ലാം കുറേ ആള്‍ക്കാര്‍ ഉണ്ടയിരുന്നല്ലോ? വയനാട്ടിലെ ആളൊഴിഞ്ഞ അങ്ങാടിയില്‍ കാഴ്ച്ചകള്‍കണ്ട് കാട്ടാന-വീഡിയോ

ലോകത്താകമാനം പടര്‍ന്നുപിടിച്ച കൊറോണ വൈറസിനെ തോല്‍പ്പിക്കാനുള്ള ജാഗ്രതയിലാണ് ഇപ്പോള്‍ ജനങ്ങള്‍. ഈ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ലോക് ഡൗണ്‍ നടപ്പിലാക്കിയിരികികുകയാണ്. ഇതിനോട് ആത്മാര്‍ത്ഥമായിതന്നെയാണ് ആളുകള്‍ സഹകരിക്കുന്നത്. റോഡുകളില്‍ ആളും വാഹനങ്ങളുമൊക്കെ ഒഴിഞ്ഞിരിക്കുകയാണ്. ലോകം അക്ഷരാര്‍ത്ഥത്തില്‍ നിശ്ചലമായ അവസ്ഥ. ഈ സാഹചര്യത്തില്‍ ആളുകള്‍ ഒഴിഞ്ഞ അങ്ങാടികളിലൂടെ ഇപ്പോള്‍ മൃഗങ്ങള്‍ ഭയമില്ലാതെ ഇറങ്ങി നടക്കുന്ന കാഴ്ച്ച പതിവാണ്. ഇത്തരമൊരു കാഴ്ച്ചയാണ് വയനാട് അതിര്‍ത്തി ഗ്രാമമായ പാട്ടവയലില്‍ നിന്ന് പുറത്തുവന്നിരിക്കുന്നത്.

ആളുകളില്ലാത്ത അങ്ങാടിയിലൂടെ ആന സഞ്ചരിക്കുന്ന ചുറ്റും കാഴ്ച്ചകളൊക്കെ കണ്ട് നടക്കുന്നതാണ് വീഡിയോ.


Next Story

Related Stories