TopTop
Begin typing your search above and press return to search.

മറഡോണ ലോകകപ്പില്‍ നേടിയ ഏറ്റവും മികച്ച അഞ്ചു ഗോളുകള്‍

മറഡോണ ലോകകപ്പില്‍ നേടിയ ഏറ്റവും മികച്ച അഞ്ചു ഗോളുകള്‍

ഇന്നലെ അന്തരിച്ച അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ ലോകകപ്പില്‍ നേടിയ ഗോളുകളില്‍ ഏറ്റവും മികച്ച അഞ്ചെണ്ണം ഇവയാണ്. മെക്‌സിക്കോ ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ നേടിയ നൂറ്റാണ്ടിന്റെ ഗോള്‍ള്‍ ഉള്‍പ്പെടെയാണിത്. അര്‍ജന്റീനയ്ക്ക് വേണ്ടി നേടിയ ഈ അഞ്ചു ഗോളുകളും അസാധ്യമായ ആംഗിളുകളില്‍ നിന്ന് നേടിയവയാണെന്ന് ഫിഫ സാക്ഷ്യപ്പെടുത്തുന്നു.



Next Story

Related Stories