TopTop
Begin typing your search above and press return to search.

VIDEO: ട്രെയിന്‍ മാറിക്കയറി കേരളത്തിലെത്തി, കോവിഡ് ബാധിച്ച് മരിച്ച തെലങ്കാന സ്വദേശിയെ തിരുവനന്തപുരത്ത് ഖബറടക്കി

VIDEO: ട്രെയിന്‍ മാറിക്കയറി കേരളത്തിലെത്തി, കോവിഡ് ബാധിച്ച് മരിച്ച തെലങ്കാന സ്വദേശിയെ തിരുവനന്തപുരത്ത് ഖബറടക്കി

രാജസ്ഥാനിൽ നിന്ന് ട്രെയിൻ തെറ്റിക്കയറി തിരുവനന്തപുരത്തെത്തി മരണപ്പെട്ട തെലങ്കാന സ്വദേശിയെ ഖബറടക്കി. മെയ് 28നാണ് തെലങ്കാന സ്വദേശി അഞ്ജയ്യ (68) മരിച്ചത്. മെയ് 22ന് ജയ്പുർ- തിരുവനന്തപുരം സ്പെഷ്യൽ ട്രെയിനിൽ അഞ്ജയ്യ തിരുവനന്തപുരത്ത് എത്തിയത്.

ഇയാളുടെ നിരീക്ഷണത്തിൽ കഴിയുന്ന അടുത്ത ബന്ധുക്കളുമായി സംസാരിച്ചതിന്‍റെ അടിസ്ഥാനത്തില്‍ ഇന്ന് വൈകുന്നേരം 4.30 ന് വള്ളക്കടവ് ജുമാമസ്ജിദിൽ മതാചാരപ്രകാരം അടക്കം ചെയ്യുകയായിരുന്നു. ബന്ധുക്കള്‍ക്ക് തെലുഗു മാത്രം അറിയാവുന്നതുകൊണ്ട് സിവിൽ സപ്ലൈസ് ഡയറക്ടർ ഡോ.നരസിംഹുഗാരി ടി എൽ റെഡ്ഢി ഐ എ എസിന്റെ സഹായത്തോടെയാണ് ആശയ വിനിമയം നടത്തിയത്. അവരുടെ ആഗ്രഹപ്രകാരമാണ് വള്ളക്കടവ് ശവസംസ്കാരം നടത്താന്‍ തീരുമാനിച്ചതെന്ന് ജില്ല കളക്ടര്‍ അറിയിച്ചു.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു ശവസംസ്കാരം.


Next Story

Related Stories