TopTop
Begin typing your search above and press return to search.

കോവിഡ് സമൂഹ വ്യാപനം എങ്ങനെ പ്രതിരോധിക്കാം; വിദ്യാഭ്യാസ മന്ത്രി സംസാരിക്കുന്നു (വീഡിയോ)

കോവിഡ് സമൂഹ വ്യാപനം എങ്ങനെ പ്രതിരോധിക്കാം; വിദ്യാഭ്യാസ മന്ത്രി സംസാരിക്കുന്നു (വീഡിയോ)

വ്യക്തിപരമായി നമ്മള്‍ ഓരോരത്തരും ശ്രദ്ധിച്ചാല്‍ കോവിഡിന്റെ വ്യാപനത്തെ കുറെയെല്ലാം തടയാന്‍ കഴിയുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ്. കേരളത്തിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ സമൂഹക വ്യാപനത്തിന്റെ സാധ്യത കാണുന്നുണ്ടെന്നും എന്നാല്‍ ഇപ്പോള്‍ വിചാരിച്ചാലും സാമൂഹിക വ്യാപനം നമുക്ക് തടയാന്‍ കഴിയുമെന്ന് അദ്ദേഹം പറയുന്നു.

പുതുക്കാട് മണ്ഡലത്തില്‍ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏഴാമത് അവലോകന യോഗം നടന്നപ്പോള്‍, കോവിഡ് കൂടുതല്‍ പടരാതിരിക്കാന്‍ എത്രത്തോളം ശ്രദ്ധിക്കണം എന്ന വിഷയത്തില്‍ വിദ്യാഭ്യാസ മന്ത്രി സംസാരിച്ചിരുന്നു. അതിന്റെ ചെറിയ രൂപമാണ് തൃശ്ശൂര്‍ ജില്ല ഇഫര്‍മേഷന്‍ ഓഫീസിന്റെ ഫേസ്ബുക്ക് പേജിലൂടെ അദ്ദേഹം അവതരിപ്പിച്ചത്.

എന്തെല്ലാം കാര്യങ്ങളാണ് ചെയ്യേണ്ടതെന്ന് അദ്ദേഹം വീഡിയോയില്‍ വിശദീകരിക്കുന്നു.

വീഡിയോ



Next Story

Related Stories