TopTop

കോവിഡ്: കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത പലതും 'ഇറക്കുമതി' കേസുകള്‍, നാട്ടിലേക്ക് വരുന്ന പ്രവാസികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ (വീഡിയോ)

കോവിഡ്: കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത പലതും

വിദേശത്തു നിന്നു വരുന്നവരോട് സെല്‍ഫ് ക്വാറന്റൈനില്‍ കഴിയാന്‍ പറഞ്ഞാല്‍ എന്തെല്ലാം ചെയ്യണം എന്ന കാര്യത്തില്‍ പലര്‍ക്കും ഇപ്പോഴും വ്യക്തതയില്ല. സെല്‍ഫ് ക്വാറന്റൈനില്‍ കഴിയണം എന്നു പറയുന്നതിന്റെ അര്‍ത്ഥം അവര്‍ക്ക് അസുഖമില്ല എന്നല്ല. നിലവില്‍ ലക്ഷണങ്ങള്‍ ഒന്നുമില്ല എന്നു മാത്രമാണ്. ചിലപ്പോള്‍ ദിവസങ്ങള്‍ക്കു ശേഷം സെല്‍ഫ് ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് ലക്ഷണങ്ങള്‍ ഉണ്ടായേക്കാം. അങ്ങനെ പിന്നീട് കോവിഡ് ബാധയുണ്ടാവുകയാണെങ്കില്‍ മുന്‍പ് ഈ വ്യക്തിയുമായി ഇടപെട്ട എല്ലാവര്‍ക്കും രോഗബാധയുണ്ടാവാന്‍ സാധ്യതയുണ്ട്. അങ്ങനെയാണെങ്കില്‍ അവരെ എങ്ങനെ കണ്ടുപിടിക്കും, യാത്രചെയ്യുന്ന വ്യക്തി വിചാരിച്ചാല്‍ അതെല്ലാം എളുപ്പത്തില്‍ ചെയ്യാവുന്നതേയുള്ളൂ. അതെങ്ങനെ എന്ന് കാണിച്ചു തരികയാണ് ദിശ ഒരു ചെറിയ വീഡിയോയിലൂടെ.

സെല്‍ഫ് ക്വാറന്റൈന്‍ എങ്ങനെയായിരിക്കണെ എന്നും വീഡിയോ കാണിച്ചു തരുന്നുണ്ട്.


Next Story

Related Stories