TopTop
Begin typing your search above and press return to search.

'കാലനല്ല, ഏത് ദൈവം തമ്പുരാനായാലും മാസ്കില്ലാതെ പുറത്തിറങ്ങിയാൽ പെറ്റിയടിക്കും', 'മാസ്കിഫിക്കേഷ'നുമായി കേരള പോലീസ്

കാലനല്ല, ഏത് ദൈവം തമ്പുരാനായാലും മാസ്കില്ലാതെ പുറത്തിറങ്ങിയാൽ പെറ്റിയടിക്കും, മാസ്കിഫിക്കേഷനുമായി കേരള പോലീസ്

'കാലനല്ല, ഏത് ദൈവം തമ്പുരാനായാലും മാസ്കില്ലാതെ പുറത്തിറങ്ങിയാൽ പെറ്റിയടിക്കും', കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ പൊതു സ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കിയ തീരുമാനം കേരള പോലീസ് വിശദീകരിക്കുന്നത് ഇങ്ങനെയാണ്.

ബോധവത്കരണം വ്യക്തമാക്കി പുറത്തിറക്കിയ ഫോർട്ട് വീഡിയോയിലൂടെയാണ് പോലീസ് സംഘം ഇക്കാര്യം വിശദീകരിക്കുന്നത്. പെട്രോളിങ്ങിന് ഇറങ്ങിയ പോലീസ് സംഘവും കാലനുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.


Next Story

Related Stories