TopTop
Begin typing your search above and press return to search.

'ശബ്ദമുയരും, ശൗര്യം കൂടുമിവള്‍ക്ക്'; മഞ്ജുവാര്യരുടെ പിറന്നാള്‍ മാഷപ്പ്

ശബ്ദമുയരും, ശൗര്യം കൂടുമിവള്‍ക്ക്; മഞ്ജുവാര്യരുടെ പിറന്നാള്‍ മാഷപ്പ്

മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരുടെ ജന്മദിനത്തോടനുബന്ധിച്ച് മാഷപ്പ് വീഡിയോ പുറത്തിറങ്ങി. സെപ്റ്റംബര്‍ 10 നാണ് മഞ്ജുവിന്റെ പിറന്നാള്‍. മഞ്ജുവിന്റെ ചിത്രങ്ങളിലെ പ്രധാന രംഗങ്ങള്‍ കോര്‍ത്തിണക്കിയാണ് മാഷപ്പ് ഒരുക്കിയിരിക്കുന്നത്.

മഞ്ജുവിന്റെ ബോള്‍ഡ് ഡൈലോഗുകളും, നൃത്തവും, ചിരിയുമെല്ലാം ഒറ്റ ഫ്രൈമില്‍ പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ് മാഷപ്പ്. അരുണ്‍ കെ ആര്‍, ഉണ്ണി സുരേന്ദ്രന്‍ എവന്നിവര്‍ ചേര്‍ന്നാണ് മാഷപ്പ് ഒരുക്കിയിരിക്കുന്നത്.

മാഷപ്പ് വീഡിയോയുടെ കമന്റ് ബോക്‌സില്‍ ധാരാളം പേര്‍ മഞ്ജുവിനോടുള്ള സ്‌നേഹം കമന്റു ചെയ്യുന്നുണ്ട്.



Next Story

Related Stories