TopTop
Begin typing your search above and press return to search.

തലകുത്തി നിന്ന് അഭ്യാസ പ്രകടനം; വീഡിയോയുമായി വിസ്മയ മോഹന്‍ലാല്‍

തലകുത്തി നിന്ന് അഭ്യാസ പ്രകടനം; വീഡിയോയുമായി വിസ്മയ മോഹന്‍ലാല്‍

മോഹന്‍ലാലിന്റെ ആക്ഷന്‍ സിനിമകള്‍ ഇഷ്ടപ്പെടുന്ന ധാരാളം പേരുണ്ട്. ആക്ഷന്‍ രംഗങ്ങളിലെ മോഹന്‍ലാലിന്റെ മെയ്‌വഴക്കവും ചടുലതയും തന്നെ അതിനു കാരണം. മകന്‍ പ്രണവും അക്കാര്യത്തില്‍ ഒട്ടും പിന്നിലല്ല, ഇപ്പോഴിതാ മകള്‍ വിസ്മയയും മെയ് വഴക്കത്തിന്റെ കാര്യത്തില്‍ താന്‍ ഒട്ടും പിന്നിലല്ല എന്ന് തെളിയിച്ചിരിക്കുകയാണ്.

തല കുത്തി നില്‍ക്കുന്ന വീഡിയോയാണ് ഇന്‍സ്റ്റഗ്രാമില്‍ വിസ്മയ ഷെയര്‍ ചെയ്തിരിക്കുന്നത്. അപകടകരമായ ഈ അഭ്യാസം ഏറെ മെയ് വഴക്കത്തോടെയാണ് വിസ്മയ ചെയ്തിരിക്കുന്നത്.

നേരത്തെ ആയോധനകല അഭ്യസിക്കുന്ന വീഡിയോകളും വിസ്മയ പോസ്റ്റ് ചെയ്തിരുന്നു. തായ്‌ലന്റിലാണ് വിസ്മയ ആയോധനകല അഭ്യസിക്കുന്നത്.


Next Story

Related Stories