TopTop
Begin typing your search above and press return to search.

'മുക്കാല മുക്കാബല', 25 വർഷത്തിനുപ്പുറം പ്രഭുദേവ വീണ്ടും ചുവട് വയ്ക്കുമ്പോൾ

മുക്കാല മുക്കാബല, 25 വർഷത്തിനുപ്പുറം പ്രഭുദേവ വീണ്ടും ചുവട് വയ്ക്കുമ്പോൾ

‘കാതലൻ’ , 25 വർഷത്തിനിപ്പുറവും അതേ ചടുലത, അതേ സ്റ്റൈൽ, ആരാധകരെ വിസ്മയിപ്പിച്ച് ഹിറ്റ് ഗാനം ‘മുക്കാല മുക്കാബല’ ക്കൊപ്പം ചുവട് വച്ച് പ്രഭുദേവ. ‘സ്ട്രീറ്റ് ഡാൻസർ 3ഡി’ സിനിമയിലെ ഗാനത്തിന്റെ പുത്തൻ വെർഷനിലാണ് കാലമേറ പിന്നിട്ടിട്ടും ആവേശം ഒട്ടും ചോരാതെ പ്രഭുദേവ ചുവട് വച്ചത്. പ്രഭുദേവയുടെ തകർപ്പൻ ഡാൻസിനാൽ തന്നെ പുതിയ വെർഷനും ഇതിനോടകം ഹിറ്റായിട്ടുണ്ട്.

വരുൺ ധവാനും ശ്രദ്ധ കപൂറും പ്രധാന വേഷത്തിലെത്തുന്ന ‘സ്ട്രീറ്റ് ഡാൻസർ 3ഡി’. എ.ആർ.റഹ്മാൻ സംഗീതം പകർന്ന ഒർജിനൽ ഗാനം തനിഷ്ക് ബാഗ്ചിയാണ് പുതിയ വെർഷനിൽ ഒരുക്കിയിരിക്കുന്നത്.


Next Story

Related Stories