മലയാളത്തിന്റെ പ്രിയ ഗായകന് കെജെ യേശുദാസിന് പിറന്നാള്‍ സ്നേഹമൊരുക്കി ഗായിക ശ്വേത മോഹന്‍. ഗന്ധര്‍വ്വ ഗായകാ എന്ന പേരിലാണ് ആല്‍ബം പുറത്തിറക്കിയിരിക്കുന്നത്. ബികെ ഹരിനാരായണന്റെ വരികള്‍ക്ക് ശ്വേത മോഹനാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. കെഎസ് ചിത്ര, എംജി ശ്രീകുമാര്‍, സുജാത മോഹന്‍, ശ്രീനിവാസ്, ജി വേണുഗോപാല്‍, ബിജു നാരായണന്, ഉണ്ണി മേനോന്, കൃഷ്ണചന്ദ്രന്, മധു ബാലകൃഷ്ണന്, സിതാര, ജ്യോത്സ്ന, ഗായത്രി തുടങ്ങി 28 ഗായകരാണ് പാടിയിരിക്കുന്നത്.
ദാസാമാമന് പിറന്നാള്‍ സ്നേഹവുമായി ശ്വേത മോഹന്‍; 28 ഗായകരുടെ ശബ്ദത്തില്‍ 'ഗന്ധര്‍വ്വ ഗായകാ'

Next Story