TopTop

"കൊറോണ കാലമാ..." നാരിശക്തി അവാർഡ് ജേതാവായ കാർത്ത്യായനി അമ്മ പറയുന്നത് കേൾക്കൂ (വീഡിയോ)

"കൊറോണ കാലമാ..." നാരിശക്തി അവാർഡ് ജേതാവായ കാർത്ത്യായനി അമ്മ പറയുന്നത് കേൾക്കൂ (വീഡിയോ)

സംസ്ഥാനത്തെ കൊറോണ ബാധിതരുടെ എണ്ണം 67 ആയതോടെ പ്രതിരോധ ക്യാമ്പയിന്‍ ശക്തമാക്കി സംസ്ഥാന സര്‍ക്കാര്‍. തൊണ്ണൂറ്റി അഞ്ചാം വയസ്സില്‍ സാക്ഷരയാവുകയും രാഷ്ട്രപതിയുടെ കയ്യില്‍ നിന്നു നാരീശക്തി അവാർഡ് ഏറ്റുവാങ്ങുകയും ചെയ്ത കാർത്ത്യായനി അമ്മ കൊറോണയെ തടയാന്‍ എടുക്കേണ്ട കാര്യങ്ങള്‍ വിശദീകരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ് ഇപ്പോള്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം നിരവധി പേരാണ് വീഡിയോ തങ്ങളുടെ പേജിലൂടെ പങ്കുവെച്ചിട്ടുള്ളത്.




Next Story

Related Stories