TopTop
Begin typing your search above and press return to search.

''കാടുണ്ട് പട്ടയമില്ലേ..'' ഇരുള ഭാഷയില്‍ ജീവിതമെഴുതി പി ശിവലിംഗന്‍

കാടുണ്ട് പട്ടയമില്ലേ.. ഇരുള ഭാഷയില്‍ ജീവിതമെഴുതി പി ശിവലിംഗന്‍

സാഹിത്യ ലോകത്ത് അച്ചടി ഭാഷയുടെ കടന്നുകയറ്റം ബലപ്പെടുമ്പോള്‍ അതിനെതിരെ സ്വന്തം ഭാഷയായ ഇരുള ഭാഷയിലെഴുതി പോരാട്ടം തീര്‍ക്കുകയാണ് അട്ടപ്പാടി സ്വദ്ദേശിയായ പി. ശിവലിംഗന്‍. ലിപിയില്ലാത്ത ഇരുള ഭാഷയെ മലയാള അക്ഷരങ്ങളില്‍ പകര്‍ത്തിയാണ് പി ശിവലിംഗന്‍ കാവ്യലോകത്തില്‍ വ്യത്യസ്ഥമായൊരു വഴി കണ്ടെത്തുന്നത്. കാലിക്കറ്റ് സര്‍വ്വകലാശാലയിലെ ടീച്ചര്‍ എജ്യൂക്കേഷന്‍ സെന്ററില്‍ ഒന്നാം വര്‍ഷ ബി എഡ് വിദ്യാര്‍ത്ഥിയാണ് ശിവലിംഗന്‍.

അരിക് വത്കരിക്കപ്പെട്ട ജനതയുടെ ജീവിതവും പോരാട്ടവും ശിവലിംഗന്റെ കവിതകളില്‍ കടന്നു വരുന്നു.


Next Story

Related Stories