TopTop
Begin typing your search above and press return to search.

ലഡാക്കിന് മുകളില്‍ പറന്നിറങ്ങുന്ന ഇന്ത്യന്‍ സേന-വീഡിയോ

ലഡാക്കിന് മുകളില്‍ പറന്നിറങ്ങുന്ന ഇന്ത്യന്‍ സേന-വീഡിയോ

ലഡാക്കില്‍ ഇന്ത്യ-ചൈന അതിര്‍ത്തി സംഘഷം ലഘൂകരിക്കാനുള്ള ശ്രമങ്ങള്‍ക്കിടെ പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് കഴിഞ്ഞ ദിവസം ലഡാക്കിലെത്തി സൈനികരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സുരക്ഷാസന്നാഹങ്ങള്‍ പരിശോധിക്കാനാണ് പ്രതിരോധ മന്ത്രി ലഡാക്കിലെത്തിയത്. ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് (സിഡിഎസ്) അഥവാ സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്, കരസേനാ മേധാവി ജനറല്‍ എം എം നരവനെ എന്നിവര്‍ രാജ്നാഥ് സിംഗിനൊപ്പമുണ്ടായിരുന്നു. സ്റ്റാക്ന മേഖലയിലെത്തിയ രാജ്നാഥ് സിംഗ് സൈന്യത്തിന്റെ പാരാഡ്രോപ്പിംഗ് പ്രകടനങ്ങള്‍ വീക്ഷിച്ചു. ഇതിന്റെ വീഡിയോ ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

ഒരു ദിവസത്തെ സന്ദര്‍ശനത്തിനായാണ് രാജ്നാഥ് സിംഗ് ലേഡാക്കിലെത്തിയത്. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ലഡാക്കിലെത്തി സൈനികരെ അഭിസംബോധന ചെയ്തിരുന്നു.

This is superb ! Para drop over Ladakh by special forces today from a C 130 J.

<blockquote class="twitter-tweet"> <p lang="en" dir="ltr"><br>Part of Op Demo for the defence minister. <a href="https://t.co/VBM6KwoYZM">pic.twitter.com/VBM6KwoYZM</a></p>— Manu Pubby (@manupubby) <a href="https://twitter.com/manupubby/status/1284079901037887493?ref_src=twsrc^tfw">July 17, 2020</a> </blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script>

Next Story

Related Stories