TopTop
Begin typing your search above and press return to search.

ആന്‍ഡ് ദിസ് ഓസ്കാര്‍ ഗോസ് ടു ഹിസ്റ്ററി, മികച്ച ചിത്രമായി പാരസൈറ്റ്സ് പ്രഖ്യാപിക്കപ്പെട്ട നിമിഷം (വീഡിയോ)

ആന്‍ഡ് ദിസ് ഓസ്കാര്‍ ഗോസ് ടു ഹിസ്റ്ററി, മികച്ച ചിത്രമായി പാരസൈറ്റ്സ് പ്രഖ്യാപിക്കപ്പെട്ട നിമിഷം (വീഡിയോ)

ഓസ്കാര്‍ രാത്രിയെ കീഴടക്കി പാരസൈറ്റ്സ്. മികച്ച ചിത്രത്തിനുള്ള പുരസ്കാരം ഉള്‍പ്പെടെ നാല് അവാര്‍ഡുകളാണ് ദക്ഷിണ കൊറിയന്‍ കോമഡി ഡ്രാമ നേടിയത്. മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടുന്ന ആദ്യ വിദേശ ഭാഷ ചിത്രമാണ് പാരസൈറ്റ്സ്. ബോങ് ജൂന്‍ ഹോയാണ് സംവിധായകന്‍. മികച്ച അന്തര്‍ദേശീയ ഫീച്ചര്‍ ഫിലിം, മികച്ച സംവിധായകന്‍, മികച്ച തിരക്കഥ എന്നീ മൂന്നു പ്രമുഖ പുരസ്കാരങ്ങളാണ് മികച്ച ചിത്രത്തിന് പുറമെ പാരസൈറ്റ് നേടിയത്.




Next Story

Related Stories