TopTop
Begin typing your search above and press return to search.

'അമ്മകുട്ട്യേ പോലെ അമ്മിണികുട്ടി'; മൂക്കുകുത്തിയ വീഡിയോ പങ്കുവെച്ച് പാര്‍വതി

അമ്മകുട്ട്യേ പോലെ അമ്മിണികുട്ടി; മൂക്കുകുത്തിയ വീഡിയോ പങ്കുവെച്ച് പാര്‍വതി

മൂക്കുകുത്തുന്നതിന്റെ വീഡിയോ പങ്കുവെച്ച് നടി പാര്‍വതി. 'അമ്മകുട്ട്യേ പോലെ മൂക്കുകുത്തി അമ്മിണികുട്ടി', എന്ന അടിക്കുറിപ്പില്‍ മുക്കുത്തിയുമായുള്ള അമ്മയുടെ ചിത്രവും നടി പങ്കുവയ്ക്കുകയുണ്ടായി. മൂക്കുകുത്തുന്ന വിഡിയോയും നടി ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചു.

അമ്മയെ അനുകരിച്ചാണ് മൂക്കുകുത്താന്‍ തയാറായതെന്ന് പാര്‍വതി പറയുന്നു. 'കോലിഡ് കാലത്ത് മൂക്കുകുത്തിയപ്പോള്‍ എടുത്ത മുന്‍കരുതലിനെക്കുറിച്ചും പാര്‍വതി തന്റെ കുറിപ്പില്‍ പങ്കുവെക്കുന്നുണ്ട്. നൂറ് ശതമാനം സുരക്ഷിതത്വം ഉറപ്പാക്കിയിട്ടാണ് താന്‍ ഇത് ചെയ്തതെന്നും അതുകൊണ്ടുതന്നെ ഈ അവസരത്തില്‍ മൂക്കുകുത്താന്‍ മറ്റാരെയും താന്‍ പ്രോത്സാഹിപ്പിക്കില്ലെന്നും പാര്‍വതി പറയുന്നു.


Next Story

Related Stories