TopTop
Begin typing your search above and press return to search.

ഷോപ്പിങ്ങിനിറങ്ങി രണ്ട് പെന്‍ഗ്വിനുകള്‍ (വീഡിയോ)

ഷോപ്പിങ്ങിനിറങ്ങി രണ്ട് പെന്‍ഗ്വിനുകള്‍ (വീഡിയോ)

മനുഷ്യര്‍ ഷോപ്പിങ്ങിന് പോവുകയും സാധനങ്ങള്‍ വാങ്ങുകയുമെല്ലാം ചെയ്യും എന്നാല്‍ പെന്‍ഗ്വിന്‍ ഷോപ്പിങ്ങിനിറങ്ങിയാല്‍ എങ്ങനെയിരിക്കും. അത്തരത്തിലുള്ളൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

രണ്ട് പെന്‍ഗ്വിനുകള്‍ ഒരു ഗിഫ്റ്റ് ഷോപ്പ് സന്ദര്‍ശിക്കുന്നതാണ് വീഡിയോ. കാര്‍മെന്‍, ലസി എന്നാണ് പെന്‍ഗ്വിനുകളുടെ പേര്. വളരെ ആവേശത്തോടെ കടയുടെ ഉള്ളിലൂടെ നടക്കുന്ന പെന്‍ഗ്വിനുകളെ വീഡിയോയില്‍ കാണാം.

ഷെഡ് അക്വേറിയം എന്ന ട്വിറ്റര്‍ പേജാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 37 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ ഇതിനോടകം 42000 ത്തില്‍ കൂടുതല്‍ പേര്‍ കണ്ടു കഴിഞ്ഞു.



Next Story

Related Stories