TopTop

ആരോഗ്യ പ്രവർത്തകർക്ക് കയ്യടിച്ച് രാജ്യം, പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് വൻ പിന്തുണ

ആരോഗ്യ പ്രവർത്തകർക്ക് കയ്യടിച്ച് രാജ്യം, പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് വൻ പിന്തുണ

കൊറോണ വൈറസ് എന്ന പകർ‌ച്ച വ്യാധിയെ നേരിടാൻ പ്രധാന മന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ജനതാ കർഫ്യൂ എറ്റെടുത്തതിന് പിന്നാലെ രാജ്യത്തെ ആരോഗ്യ പ്രവർത്തര്‍ക്കും രാജ്യത്തിന്റെ ആദരം. മാർച്ച് 22 ന് വൈകീട്ട് അഞ്ചിന് വീടുകൾക്ക് മുന്നിലും ബാൽക്കണികളിലും നിന്ന് കയ്യടിച്ചും പാത്രത്തിൽ മുട്ടിയും ആരോഗ്യ പ്രവർത്തകർക്ക് ആദരമർപ്പിക്കണമെന്ന പ്രധാന മന്ത്രിയുടെ ആഹ്വാനം ജനങ്ങൾ ഏറ്റെടുത്തു.

കേരളത്തിലുൾപ്പെടെ ജനങ്ങൾ ആരോഗ്യ പ്രവർത്തകര്‍ക്ക് ആദമായി കയ്യടികളുമായി വീടിന് പുറത്തെത്തി.






Next Story

Related Stories