TopTop
Begin typing your search above and press return to search.

മയിലുകള്‍ക്ക് ഭക്ഷണവുമായി പ്രധാനമന്ത്രി (വീഡിയോ)

മയിലുകള്‍ക്ക് ഭക്ഷണവുമായി പ്രധാനമന്ത്രി (വീഡിയോ)

പ്രഭാത വ്യായാമത്തിനിടെ മയിലുകള്‍ക്ക് ഭക്ഷണം കൊടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. അദ്ദേഹത്തിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 'വിലയേറിയ നിമിഷങ്ങള്‍' എന്നാണ് വീഡിയോയ്ക്ക് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്.

ഹിന്ദി കവിതയുടെ ഭാഗങ്ങളും വീഡിയോയുടെ ക്യാപ്ഷനായി നല്‍കിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ലോക് കല്യാണ്‍ മാര്‍ഗില്‍ വച്ചാണ് മയിലുകള്‍ക്ക് ഭക്ഷണം നല്‍കുന്നത്.



Next Story

Related Stories