TopTop
Begin typing your search above and press return to search.

പച്ചപ്പ്, ഹരിതാഭ; കൊവിഡാനന്തര കാലം വ്യവസായരംഗത്ത് കേരളത്തിന് വലിയ സാധ്യത/ വീഡിയോ

പച്ചപ്പ്, ഹരിതാഭ; കൊവിഡാനന്തര കാലം വ്യവസായരംഗത്ത് കേരളത്തിന് വലിയ സാധ്യത/ വീഡിയോ

കൊവിഡാനന്തര കാലത്ത് കേരളത്തെ നിക്ഷേപസൗഹൃദ സംസ്ഥാനമാക്കി മാറ്റുകയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന വ്യവസായ വകുപ്പ്. വരും കാലത്ത് വ്യവസായരംഗത്ത് ഉണ്ടാവാനിടയുള്ള വലിയ സാധ്യതകള്‍ പമരമാവധി പ്രയോജനപ്പെടുത്താൻ സർക്കാൻ എല്ലാവിധ സഹായവും പിന്തുണയും നൽകും.

കേരളം കഴിഞ്ഞ നാല് വർഷത്തിനിടെ വ്യവസായ രംഗത്ത് കൈവരിച്ച മുന്നേറ്റങ്ങള്‍ ചൂണ്ടിക്കാട്ടി തയ്യാറാക്കിയ വീഡിയോയിലാണ് കോവിഡാനന്തരം കേരളം നിക്ഷേപ സാധ്യതകളുടെ പുറുദീസയാവുമെന്ന സൂചന നൽകുന്നത്. വ്യവസായ വകുപ്പിന് വേണ്ടി തയ്യാറാക്കിയ വീഡിയോ മുഖ്യമന്ത്രി പിണറായി വിജയനാണ് നവ മാധ്യമങ്ങളിൽ പങ്കുവച്ചത്.

സംരംഭങ്ങള്‍ക്ക് അനുമതി നല്‍കുന്ന നടപടികള്‍ ലളിതവും അതിവേഗവുമാക്കി. എല്ലാ അര്‍ത്ഥത്തിലും കിടയറ്റ നിക്ഷേപസൗഹൃദ സാഹചര്യമാണ് നിലനില്‍ക്കുന്നത്. നീതി ആയോഗിൻ്റെ സുസ്ഥിര വികസന സൂചികയിൽ വ്യവസായ മേഖലയിൽ സംസ്ഥാനം ആദ്യസ്ഥാനങ്ങളിലേക്ക് കുതിച്ചെത്തിയത് മുന്നേറ്റത്തിന്റെ സൂചനയാണെന്നും.




Next Story

Related Stories