TopTop
Begin typing your search above and press return to search.

ജോർജ്ജ് ഫ്ലോയിഡിൻ്റെ കൊലപാതകം: പ്രതിഷേധത്തീയിൽ അമേരിക്ക 'കത്തുന്നു' - യുഎസ്സിൽ നിന്നുള്ള വീഡിയോകൾ കാണാം

ജോർജ്ജ് ഫ്ലോയിഡിൻ്റെ കൊലപാതകം: പ്രതിഷേധത്തീയിൽ അമേരിക്ക കത്തുന്നു - യുഎസ്സിൽ നിന്നുള്ള വീഡിയോകൾ കാണാം

കറുത്തവർഗക്കാരനായ ജോർജ്ജ് ഫ്ലോയിഡിനെ വെള്ളക്കാരനായ പൊലീസുകാരൻ കഴുത്തിലിരുന്ന കൊലപ്പെടുത്തിയ സംഭവത്തിൽ യുഎസ്സിൽ വ്യാപകമായി തുടരുന്ന ജനകീയ പ്രതിഷേധങ്ങൾക്ക് അയവില്ല. മിനിസോട്ട സംസ്ഥാനത്തെ മിനിയാപോളിസിലുണ്ടായ വംശീയക്കൊലയിൽ യുഎസ്സിലെ വിവിധ നഗരങ്ങളിൽ വലിയ പ്രതിഷേധ റാലികളും പ്രകടനങ്ങളും തുടരുകയാണ്. കഴിഞ്ഞ ദിവസം വൈറ്റ് ഹൗസിന് മുന്നില്‍ നൂറുകണക്കിന് പ്രതിഷേധക്കാര്‍ തടിച്ചുകൂടിയതോടെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ബങ്കറിലേയ്ക്ക് നീങ്ങിയിരുന്നു. രോഷാകുലരായ ജനക്കൂട്ടം പൊലീസ് ജീപ്പുകളെ ആക്രമിക്കുന്നതടക്കമുള്ള വീഡിയോകൾ വരുന്നുണ്ട്. ഇത്തരത്തിൽ യുഎസ്സിൽ നിന്നുള്ള ചില വീഡിയോകളാണ് ഇവിടെ കൊടുക്കുന്നത്.


Next Story

Related Stories