TopTop
Begin typing your search above and press return to search.

പാണ്ഡ്യന് ശേഷം പോലീസായി രജനി, ദർബാര്‍ ട്രൈലർ

പാണ്ഡ്യന് ശേഷം പോലീസായി രജനി, ദർബാര്‍ ട്രൈലർ

വർഷങ്ങൾ‌ക്കിപ്പുറം തമിഴകത്തിന്റെ സൂപ്പർ സ്റ്റാർ രജനികാന്ത് പൊലീസ് വേഷത്തിൽ പ്രത്യക്ഷപ്പെടുന്ന ദർബാറിന്റെ ട്രൈയിലർ റിലീസ് ചെയ്തു. രജനിയുടെ 167ാം ചിത്രമാണ് എ.ആർ. മുരുഗദോസ് സംവിധാനം ചെയ്യുന്ന ദർബാർ.

ബോളിവുഡ് സൂപ്പർ താരം സുനിൽ ഷെട്ടി വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയിൽ നയൻതാരയാണ് നായിക. ഇതാദ്യമായാണ് രജനിയും മുരുഗദോസും ഒന്നിക്കുന്നതെന്ന പ്രത്യേതയും ദർബാറിനുണ്ട്. ലൈക പ്രൊഡക്‌ഷൻസ് നിർമ്മിക്കുന്ന സിനിമയയുടെ ക്യാമറ ചലിപ്പിക്കുന്നത് സന്തോഷ് ശിവനാണ്.

1992 ല്‍ പുറത്തിറങ്ങിയ പാണ്ഡ്യന്‍ എന്ന സിനിമയിലാണ് രജനി അവസാനമായി പൊലീസ് വേഷത്തില്‍ എത്തിയത്.


Next Story

Related Stories