TopTop
Begin typing your search above and press return to search.

'ഉറക്കമില്ല ചെറുത്തുനില്‍പ്പിനെന്നും': 'ലോകം' ടീസര്‍-വീഡിയോ

ഉറക്കമില്ല ചെറുത്തുനില്‍പ്പിനെന്നും: ലോകം ടീസര്‍-വീഡിയോ

കോവിഡ് പ്രതിരോധം അടിസ്ഥാനമാക്കി സംഗീത സംവിധായകന്‍ ശബരീഷ് വര്‍മ തയ്യാറാക്കുന്ന മ്യൂസിക് വീഡിയോയുടെ ടീസര്‍ റിലീസ് ചെയ്തു. ലോകം എന്നാണ് മു്യൂസിക്കല്‍ വീഡിയോയ്ക്ക് പേരിട്ടിരിക്കുന്നത്.

അല്‍ഫോണ്‍സ് പുത്രന്‍, നിവിന്‍ പോളി, ആസിഫ് അലി, വിനീത് ശ്രീനിവാസന്‍, ദര്‍ശന രാജേന്ദ്രന്‍, അഹാന കൃഷ്ണ, സ്വാസിക, വിനയ് ഫോര്‍ട്ട്, ഷറഫുദ്ദീന്‍, നോബി മാര്‍ക്കോസ്, ബാലു വര്‍ഗീസ്, ഗൗതമി നായര്‍, ഡിനോയ് പൗലോസ്, സൈജു കുറുപ്പ്, കൃഷ്ണ ശങ്കര്‍, സിജു വില്‍സണ്‍, ചെമ്പന്‍ വിനോദ് തുടങ്ങിയ വരാണ് ടീസറില്‍ പ്രത്യക്ഷപ്പെടുന്നത്. ശബരീഷ് വര്‍മയാണ് സംഗീത സംവിധാനത്തിന് പുറമെ ഗാനരചനയും നിര്‍വഹിച്ചത്.


Next Story

Related Stories