TopTop
Begin typing your search above and press return to search.

ഇനി അവള്‍ പറയട്ടെ വനിത ദിനത്തില്‍ ഒരു ഷോര്‍ട്ട് ഫിലിം

ഇനി അവള്‍ പറയട്ടെ വനിത ദിനത്തില്‍ ഒരു ഷോര്‍ട്ട് ഫിലിം

മാര്‍ച്ച് 8 അന്തര്‍ദേശീയ വനിതദീനത്തില്‍ വ്യത്യസ്ഥമായി ഒരു ഷോര്‍ട്ട് ഫിലിം. ഷീ ടോക്‌സ് എന്ന ഷോര്‍ട്ട് ഫിലിം സ്ത്രീകള്‍ക്ക് സംസാരിക്കാനുള്ള അവസരം നല്‍കാത്തതിനെയാണ് വിമര്‍ശിക്കുന്നത്.

പുരുഷന്മാര്‍ക്ക് പറയാനുള്ളത് മാത്രം കേള്‍ക്കുകയും സ്ത്രീകള്‍ സംസാരിക്കുന്ന വേളയില്‍ നീ ഒന്നും പറയണ്ട എന്നു പറഞ്ഞ് സംസാരിക്കാന്‍ അനുവദിക്കാതിരിക്കുകയും ചെയ്യുന്നത് സമൂഹത്തിന്റെ പൊതു സ്വഭാവമാണ്. അതില്‍ നിന്നും വ്യത്യസ്ഥമായി ഇനി അവള്‍ പറയട്ടെ എന്നു പറയുന്ന കുറച്ചു പേരെ ഷോര്‍ട്ട് ഫിലിമില്‍ കാണാം.


Next Story

Related Stories