TopTop
Begin typing your search above and press return to search.

കൊറോണ കാലത്ത് ആരായിരിക്കും 'സൂപ്പർമാൻ', 'സൂപ്പർഹീറോ സുനി' പറയും

കൊറോണ കാലത്ത് ആരായിരിക്കും സൂപ്പർമാൻ, സൂപ്പർഹീറോ സുനി പറയും

കൊറോണ ബാധ ലോകത്തെ ഭീതിയിലാഴ്ത്തുകയാണ്. കേരളവും അതീവ ജാഗ്രതയിലും കരുതലിലും കഴിയുന്നു. ആരോഗ്യ പ്രവർത്തകുരും ഡോക്ടർമാരും, നഴ്സ്മാരും അഹോരാത്രം പരിശ്രമിക്കുകയാണ്, ഈ വെല്ലുവിളി നേരിടാൻ.

ഇത്തരത്തിൽ പ്രവർത്തിക്കുന്നവർക്ക് സല്യൂട്ട് നൽകുകയാണ് സൂപ്പർമാൻ സുനി സിനിമ സാങ്കേതിക പ്രവർത്തകരുടെ കൂട്ടായ്മായായ ഫെഫ്ക. ഒരു മിനിറ്റ് മാത്രം ദൈർ‌ഘ്യമുള്ള ചെറു ചിത്രമാണ് ഇതിനായി അവർ തയ്യാറാക്കിയിരിക്കുന്നത്. ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് മടങ്ങുന്ന ഒരു നഴ്സും ഓട്ടോ ഡ്രൈവറും തമ്മിലുള്ള സംഭാഷണമാണ് സൂപ്പർമാൻ സുനി എന്ന ചിത്രത്തിലുള്ളത്. യുവതാരം വിഷ്ണു ആണ് ഓട്ടോ ഡ്രൈവറായി എത്തുന്നത്. ടൊവിനോയും ചിത്രത്തിലുണ്ട്. കൊറോണ ബോധ വത്കരണത്തിന്റെ ഭാഗമായി തയ്യാറാക്കിയ ചിത്രം ടൊവിനോ തന്നെയാണ് പുറത്ത് വിട്ടത്.


Next Story

Related Stories