TopTop
Begin typing your search above and press return to search.

ദശാവതാരത്തിന് സ്‌പോര്‍ട്ട് ഡബ്ബ് ചെയ്ത് എസ് പി ബി -വീഡിയോ

ദശാവതാരത്തിന് സ്‌പോര്‍ട്ട് ഡബ്ബ് ചെയ്ത് എസ് പി ബി -വീഡിയോ

പിന്നണി ഗായകനപ്പുറത്ത് അഭിനേതാവും ഡബ്ബിങ് ആര്‍ട്ടിസ്റ്റും കൂടിയായിരുന്നു എസ് പി ബാലസബഹ്മണ്യം. കമലഹാസന്റെ തമിഴ് ചിത്രങ്ങളുടെ തെലുങ്ക് പതിപ്പുകള്‍ക്ക് സ്ഥിരമായി ശബ്ദം നല്‍കിക്കൊണ്ടിരുന്നത് എസ് പി ബിയായിരുന്നു. ദശാവതാരം എന്ന ചിത്രത്തിന് വേണ്ടി കമല്‍ഹാസന്റെ പത്ത് കഥാപാത്രങ്ങള്‍ക്കും എസ് പി ബിയാണ് ശബ്ദം നല്‍കിയിരിക്കുന്നത്.

അദ്ദേഹം ദശാവതാരത്തിലെ കഥാപാത്രങ്ങള്‍ക്ക് സ്‌പോര്‍ട്ട് ഡബ്ബ് ചെയ്യുന്ന വീഡിയോ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

കമല്‍ഹാസന് മാത്രമല്ല രജനീകാന്ത്, വിഷ്ണുവര്‍ധന്‍, സല്‍മാന്‍ ഖാന്‍, ഭാഗ്യരാജ്, മോഹന്‍, അനില്‍ കപൂര്‍, ഗിരീഷ് കര്‍ണാട്, ജെമിനി ഗണേശന്‍, അര്‍ജുന്‍ സര്‍ജ, നാഗേഷ്, കാര്‍ത്തിക്, രഘുവരന്‍ എന്നിങ്ങനെ നിരവധി നടന്മാര്‍ക്ക് വേണ്ടി വിവിധ ഭാഷകളില്‍ അദ്ദേഹം ശബ്ദം നല്‍കിയിട്ടുണ്ട്.


Next Story

Related Stories