TopTop
Begin typing your search above and press return to search.

'നിറയെ ചുവന്ന പൂക്കള്‍'; യുണിവേഴ്‌സിറ്റി കോളേജ് ക്യാന്റിനില്‍ നിന്ന് തങ്കമണിയുടെ സ്‌പെഷ്യല്‍ പാട്ട്

നിറയെ ചുവന്ന പൂക്കള്‍; യുണിവേഴ്‌സിറ്റി കോളേജ് ക്യാന്റിനില്‍ നിന്ന് തങ്കമണിയുടെ സ്‌പെഷ്യല്‍ പാട്ട്

ക്യാമ്പസുകളിലെ സമരങ്ങളിലെല്ലാം മിക്കപ്പോഴും അകമ്പടിയായി പാട്ടുകളുണ്ടാവും. മുദ്രവാക്യത്തിനൊപ്പംതന്നെ പാട്ടുകളേയും നെഞ്ചോട് ചേര്‍ക്കാറുണ്ട് കുട്ടികള്‍. പഠിക്കുന്ന കാലത്തും, കഴിഞ്ഞതിനുശേഷവും ആ വിപ്ലവ കാലത്തെ ഓര്‍മ്മകള്‍ ചിലരൊക്കെ പാട്ടുകളായി പകര്‍ത്താറുണ്ട്. ഇത്തരത്തില്‍ ശ്രദ്ധിക്കപ്പെട്ട പാട്ടുകളില്‍ ഒന്നായിരുന്നു 'നിറയെ ചുവന്ന പൂക്കള്‍, പാതയില്‍ സമരങ്ങള്‍ തന്‍ മുദ്രകള്‍' എന്ന ഗാനം. സഖാക്കള്‍ക്ക് വിപ്ലവ വീര്യം നല്‍കിയ പാട്ട്.

ഇപ്പോഴിതാ ഈ പാട്ടുമായി തിരുവനന്തപുരം യുണിവേഴ്‌സിറ്റി കോളേജ് ക്യാന്റിനില്‍നിന്നെത്തിയിരിക്കുന്നത് തങ്കമണിയാണ്. യുണിവേഴ്‌സിറ്റി കോളേജ് ക്യാന്റീന്‍ സ്റ്റാഫ് തങ്കമണിയുടെ പാട്ട് സോഷ്യല്‍ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു.


Next Story

Related Stories