TopTop
Begin typing your search above and press return to search.

'ഗോക്കളെ മേച്ചും കളിച്ചും ചിരിച്ചും', പുറത്ത് കയറി ഒരു യാത്രയും

ഗോക്കളെ മേച്ചും കളിച്ചും ചിരിച്ചും, പുറത്ത് കയറി ഒരു യാത്രയും

കുതിരപ്പുറത്തെ സവാരികള്‍ സ്ഥിരം കാഴ്ചയാണ്. എന്നാല്‍ പോത്തിന്റെ പുറത്തു യാത്രചെയ്യുന്നത് സാധാരണ കണാത്തൊരു കാഴാചയാണ്. പോത്തിന്റെ പുറത്തു നല്ല സ്റ്റൈലനായി യാത്ര ചെയ്യുന്ന ഒരാളുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

മൂന്നു പോത്തുകളെയും കൊണ്ട് റോഡിലൂടെ പോകുന്ന ആള്‍ അതില്‍ ഒരു പോത്തിന്റെ പുറത്തു നിന്നാണ് യാത്ര ചെയ്യുന്നത്. വീഡിയോ വൈറലായതോടെ രസകരമായ കമന്റുകളും വരുന്നുണ്ട്. പോത്തിന്റെ പുറത്തു യാത്ര ചെയ്യുന്നത് കാലനാണെന്നും ഇനി ഇതായിരിക്കുമോ കാലന്‍ എന്നെല്ലാം ചിലര്‍ ചോദിക്കുന്നു.

എവിടെയാണ് ഈ സംഭവം നടന്നത് എന്ന കാര്യം വീഡിയോയില്‍ നിന്നും വ്യക്തമല്ല. 16 സെക്കന്റാണ് വീഡിയോയുടെ ദൈര്‍ഘ്യം.


Next Story

Related Stories