TopTop
Begin typing your search above and press return to search.

മിയ റോസിന് പ്രായം 3 മാസം, അമ്മ മേക്കപ്പ് ചെയ്തപ്പോള്‍ വയസ്സ് 50; വൈറല്‍ ടിക് ടോക് വീഡിയോ

മിയ റോസിന് പ്രായം 3 മാസം, അമ്മ മേക്കപ്പ് ചെയ്തപ്പോള്‍ വയസ്സ് 50; വൈറല്‍ ടിക് ടോക് വീഡിയോ

ലോക് ഡൗണ്‍ കാരണം വീട്ടിലിരിക്കുന്നവര്‍ അലസത മാറ്റാന്‍ പലതരം കാര്യങ്ങളാണ് ചെയ്യുന്നത്. ചിലര്‍ പാചക പരീക്ഷണങ്ങള്‍ നടത്തുന്നു, തങ്ങളുടെ കഴിവുകള്‍ പൊടിതട്ടിയെടുക്കുന്നു അങ്ങനെ അങ്ങനെ. ഇപ്പോഴിതാ ഒരു സ്ത്രീയുടെ മേക്കപ്പ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. മേക്കപ്പ് സ്വന്തമായല്ല, കുഞ്ഞിലാണ് പരീക്ഷിച്ചത് എന്നു മാത്രം

3 മാസമുള്ള കുഞ്ഞില്‍ നിന്ന് പെട്ടന്ന് 50 വസ് പ്രായമുള്ള ആളിലേക്ക് എത്തിയാല്‍ എങ്ങനെയിരിക്കും എന്നാണ് വീഡിയോ കാണിച്ചു തരുന്നത്. 28 കാരിയായ മോര്‍ഗനാണ് തന്റെ മകളില്‍ ഈ മേക്കപ്പ് പരീക്ഷണം നടത്തിയത്. പത്ത് ലക്ഷത്തില്‍ കൂടുതല്‍ ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്. മിയേ റോസ് എന്നാണ് കുഞ്ഞിന്റെ പേര്.


Next Story

Related Stories