TopTop
Begin typing your search above and press return to search.

ഇത് ഭരതനാട്യം സ്‌റ്റൈല്‍ ബൗളിംഗ്; എന്തു പറയുന്നു ഹര്‍ഭജന്‍? യുവിയുടെ ഇന്‍സ്റ്റഗ്രാം വീഡിയോ

ഇത് ഭരതനാട്യം സ്‌റ്റൈല്‍ ബൗളിംഗ്; എന്തു പറയുന്നു ഹര്‍ഭജന്‍? യുവിയുടെ ഇന്‍സ്റ്റഗ്രാം വീഡിയോ

വളരെ വിചിത്രവും രസകരവുമായൊരു ബൗളിംഗ് ആക്ഷന്‍ പങ്കുവെച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിംഗ്. ഭരതനാട്യം സ്റ്റൈല്‍ എന്ന പേരിലുള്ളതാണ് വീഡിയോ. ബൗളര്‍ നാലഞ്ച് തവണ വട്ടംചുറ്റിയശേഷമാണ് പന്തെറിയുന്നത്. ഏത് ടൂര്‍ണമെന്റാണെന്നോ ബൗളര്‍ ആരാണെന്നോ വീഡിയോയില്‍ സൂചിപ്പിച്ചിട്ടില്ല. എന്നാല്‍ വീഡിയോയുടെ അടിക്കുറിപ്പായി ഭരതനാട്യം സ്റ്റൈല്‍ ഓഫ് സ്പിന്‍ എന്നെഴുതിയശേഷം, എന്ത് പറയുന്നുവെന്ന് ഹര്‍ഭജന്‍ സിംഗിനെ യുവി ടാഗ് ചെയ്തിട്ടുമുണ്ട്.


Next Story

Related Stories