വീഡിയോ

ബൈക്കില്‍ വന്ന കുഞ്ചാക്കോ ബോബനെ തേങ്ങായ്ക്ക് എറിഞ്ഞു വീഴ്ത്തി/ വീഡിയോ

Print Friendly, PDF & Email

സോഷ്യല്‍ മീഡിയായില്‍ വൈറലായിരിക്കുകയാണ് ഈ വീഡിയോ

A A A

Print Friendly, PDF & Email

കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി എന്തു ത്യാഗവും സഹിക്കുന്ന അഭിനേതാക്കള്‍ പലരുണ്ട്. ഇവരില്‍പ്പെട്ടൊരാളാണ് കുഞ്ചാക്കോ ബോബനും. പഴയ ചോക്ലേറ്റ് ഹീറോ ഇമേജ് ഒഴിവായതില്‍ പിന്നെ ചാക്കോച്ചന്റെ കഥാപാത്രങ്ങള്‍ക്കെല്ലാം ഒരു നാച്വറാലിറ്റിയുണ്ട്.

വര്‍ണ്യത്തില്‍ ആശങ്ക എന്ന സിനിമയുടെ ഒരു ചിത്രീകരണ രംഗം ഇപ്പോള്‍ സോഷ്യല്‍ മീഡിയായില്‍ വൈറല്‍ ആകാന്‍ കാരണവും കുഞ്ചാക്കോ ബോബന്‍ തന്റെ കഥാപാത്ര പൂര്‍ണതയ്ക്കായി ചെയ്തിരിക്കുന്ന സാഹസികത തന്നെയാണ്. ഡ്യൂപ്പിനെ ഉപയോഗിക്കാതെ അഭിനയിച്ചിരിക്കുന്ന ഈ രംഗം തിയേറ്ററില്‍ ഉയര്‍ത്തിയത് വലിയ ചിരിയായിരുന്നു.
ഷൂട്ടിംഗ് രംഗം കണ്ടുനോക്കുക;

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍