TopTop

ആഷിക് അബുവിന്റെ അടുത്ത സിനിമയില്‍ സൗബിന്‍ നായകന്‍

ആഷിക് അബുവിന്റെ അടുത്ത സിനിമയില്‍ സൗബിന്‍ നായകന്‍
വൈറസിന് ശേഷം ആഷിക് അബു സംവിധാനം ചെയ്യുന്ന സിനിമയില്‍ സൗബിൻ ഷാഹിർ നായകനാകും. ഉണ്ണി.ആർ ആണ് കഥ തിരക്കഥ എഴുതുന്നത്. സുഡാനിക്കും കുമ്പളങ്ങി നൈറ്റ്സിനും ശേഷം സൗബിൻ മുഖ്യ വേഷത്തില്‍ എത്തുന്ന ചിത്രമാണ് ആഷിഖിന്റേത്. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ ആണ് സൌബിന്‍ നായകനായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം.

ആഷികിന് വേണ്ടി ഉണ്ണി ആര്‍ ആദ്യമായി തിരക്കഥ എഴുതുന്ന ചിത്രമാണ് ഇത്. ലീലയാണ് ഉണ്ണിയുടേതായി വന്ന അവസാന ചിത്രം.




Next Story

Related Stories