സിനിമാ വാര്‍ത്തകള്‍

ടൊവിനോ ഇനി ‘ഒരു കുപ്രസിദ്ധ പയ്യന്‍’

സംവിധായകന്‍ മധുപാല്‍

നടനും സംവിധായകനുമായ മധുപാല്‍ സംവിധാനം ചെയ്യുന്ന ഒരു കുപ്രസിദ്ധ പയ്യനില്‍ ടൊവിനോ തോമസ് നായകനാകും. 2012ല്‍ ലാലും ആസിഫ് അലിയും ഭാവനയും മുഖ്യ കഥാപാത്രങ്ങളായി അഭിനയിച്ച ഒഴിമുറിയാണ് മധുപാല്‍ ഒടുവില്‍ സംവിധാനം ചെയ്ത ചിത്രം. തമിഴ് സാഹിത്യകാരന്‍ ജയമോഹന്‍റേതായിരുന്നു തിരക്കഥ. ധനുഷ് നിര്‍മ്മിച്ച തരംഗമാണ് ടോവിനോയുടെ ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയ സിനിമ. ആഷിക് അബുവിന്റെ മായാനദി അഭിയുടെ കഥ അനുവിന്റെയും എന്നിവയാണ് ഉടന്‍ പ്രദര്‍ശനത്തിനെത്തുന്ന ചിത്രങ്ങള്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍