
വില്‍ക്കാനും പണയപ്പെടുത്താനും ഇനി ജനങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ സര്; ആ ജിഎസ്ടി നഷ്ടപരിഹാരമെങ്കിലും സംസ്ഥാനങ്ങള്‍ക്ക് നല്‍കണം
എഡിറ്റോറിയല്കേരളത്തില് സാമ്പത്തിക അടിയന്തരാവസ്ഥയാണെന്നും ധനവകുപ്പ് കുത്തഴിഞ്ഞു കിടക്കുകയാണെന്നും കോണ്‍ഗ്രസ് കഴിഞ്ഞ മാസം ആരോപിച്ചിരുന്നു. നികുതി...